Rishabh Pant misses century but puts up grand show at SCG<br />ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ പ്രതീക്ഷയായ റിഷാബ് പന്തിന് സെഞ്ചുറി നഷ്‌ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്‍റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം പുറത്തായത്. <br /><br />
